KERALAMപുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങി; പിന്നാലെ ശക്തമായ തിരമാലയിൽ കുടുങ്ങി അമേരിക്കൻ വിദേശ വനിത മുങ്ങി മരിച്ചു; രക്ഷിക്കാനിറങ്ങിയ വിദേശ പൗരൻ അതീവ ഗുരുതരാവസ്ഥയിൽസ്വന്തം ലേഖകൻ15 Feb 2025 4:54 PM IST